കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് സുരക്ഷിത സൂക്ഷിപ്പില്‍ വെക്കേണ്ട രേഖകളും മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂളും (ഡി.എം.എം) ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കും. നഗരസഭകളില്‍ മറ്റു രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് കൂടി ട്രഷറികളില്‍ സൂക്ഷിക്കും.
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: