കൊച്ചി: ഉത്സവ സീസണോടനുബന്ധിച്ച്, ഫോര്‍ഡ് ക്രെഡിറ്റ് ഇന്ത്യ, കൊച്ചി ഉള്‍പ്പെടെ 17 നഗരങ്ങളില്‍ ഫോര്‍ഡ് വാഹനങ്ങള്‍ക്ക് വായ്പാ സംവിധാനം അവതരിപ്പിച്ചു.
2015-ല്‍ പുറത്തിറക്കിയ ഫോര്‍ഡ് ഇക്കോ സ്പോര്‍ടിന് പ്രതിവര്‍ഷം 8.99 ശതമാനം പലിശ നിരക്കില്‍ പ്രത്യേക വായ്പ നല്‍കും. 60 മാസമാണ് കാലാവധി. ഡീലറില്‍ നിന്നുതന്നെ വാഹന വായ്പ ലഭിക്കുന്ന സംവിധാനമാണ് റീട്ടെയ്ല്‍ ഫിനാന്‍സിങ്ങ് എന്ന് ഫോര്‍ഡ് ക്രെഡിറ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക് കോണ്‍സ്റ്റബിള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: