കല്‍പ്പറ്റ:പോളിങ് സ്റ്റേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന കെട്ടിടവും അതിന് 100 മീറ്റര്‍ ദൂരപരിധിയില്‍പ്പെടുന്ന പരിസരവും പ്രിസൈഡിങ് ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും. പോളിംഗ് സ്റ്റേഷനിലും പരിസരത്തും ഉള്ള സുരക്ഷാ സംവിധാനം പ്രിസൈഡിങ് ഓഫീസറുടെ നിയന്ത്രണത്തില്‍ പോലീസിന്േറതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: