കല്‍പ്പറ്റ :വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ നിശ്ചയിച്ച സമയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് പോളിങ് സ്റ്റേഷനില്‍ ക്യൂവില്നില്ക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഏറ്റവും അവസാനത്തെയാള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാവും നല്‍കുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ഈ സമ്മതിദായകര്‍ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: