:അന്പതിലതികം കര്‍പ്പൂര മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റി മേപ്പാടി കാപ്പുംകൊല്ലിയില് നിക്ഷിപ്ത വന ഭൂമിയിലാണ് സംഭവം.നാട്ടുകാര്‍ മരം മുറി തടഞ്ഞതോടെ മരം മുറി വനം വകുപ്പ് നിര്‍ത്തിവെച്ചു.നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന മാതൃകാ ഫോറെസ്റ്റ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിനാണ് മരം മുറിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: