വൈത്തിരി : വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ഇരുമുന്നണികളുടെയും ഇരട്ടതാപ്പ്നയങ്ങള് പ്രചാരണ ആയുധമാക്കി ബിജെപി പ്രവര്‍ത്തനം.
റോഡുകളുടെ ശോചനീയാവസ്ഥ, കുടിവെളളത്തിന്റെ ദൗര്‍ലഭ്യം, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരില്ലാത്ത അവസ്ഥ, ആശുപത്രിയുടെ ശോച്യാവസ്ഥ, വ്യാപാരസ്ഥാപനങ്ങള്‍ ഇടിച്ചുനിരത്താനുള്ള ശ്രമം, അയല്കൂട്ടങ്ങള് വഴി നടന്ന അഴിമതി, വായ്പയെടുക്കാത്ത അമ്മമാരുടെ പേരില്‍ 15 ലക്ഷം രൂപയുടെ നോട്ടീസ് അയച്ചത് എന്നിവയെല്ലാം ചൂണ്ടികാട്ടിയുള്ള ബിജെപിയുടെ പ്രചരണം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. 5, 11, 12 വാര്‍ഡുകളില്‍ ശക്തമായ മത്സരമാണ് ബിജെപി കാഴ്ച്ചവെക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍ : വാര്‍ഡ് 1- മുരളി, 3- ഷഹില്‍ സുധീര്‍, 4 -ചന്ദ്രനബോസ്, 5 – അല്ലിറാണി, 6 -ഋഷികുമാര്‍, 7- ശ്രീധര്‍, 8 – വസന്ത, 9 -ഋഷികുമാര്‍,11 – രാജന്, 12 – നിഥിന്‍ലാല്‍, 13 – ലക്ഷ്മി, 14 – ജയകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് ചാരിറ്റി ഡിവിഷന് – സജ്ന,
പ്രതികരിക്കാൻ ഇവിടെ എഴുതുക: