കല്‍പ്പറ്റ : വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് നവംബര്‍ ഏഴ് രാവിലെ എട്ടു മണി വരെയായിരിക്കും തിരികെ സ്വീകരിക്കുക. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ തപാലില്‍ അയക്കുന്നതിന് സ്റ്റാമ്പ് ഒട്ടിക്കേ—ണ്ടതില്ല. ഇലക്ഷന് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: