പരപ്പനങ്ങാടി: വിവാഹ വീട്ടിലും താരം ജന്മഭൂമി തന്നെ. വെളിമുക്ക് പാപ്പന്നൂരിലെ തച്ചേടത്ത് ബാലന്റെയും വിജയലക്ഷ്മിയുടെയും മകന് സുബീഷിന്റെയും ചെട്ടിപ്പടി അണ്ടിശേരി പ്രജോഷിന്റെ മകള്‍ സരിതയുടെയും വിവാഹത്തിനാണ് സുഹൃത്തുക്കള്‍ ജന്മഭൂമി ദിനപത്രം ഫഌക്സിലടിച്ച് മംഗളാശംസകള്‍ നേര്‍ന്നത്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയിലെ ചെട്ടിപ്പടി ശിവജി ബാലഗോകുലത്തിന്റെ ജന്മഭൂമി പ്ലോട്ടും ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: