വാളാട്:തവിഞ്ഞാൽ പഞ്ചായത്തിൽ ഇരുമുന്നണികളെയും പിന്നിലാക്കി പ്രചരണത്തിൽ ബിജെപി മുന്നേറുമ്പോൾ ഇടത് വലത് ക്യാമ്പുകൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ ഒരുവോട്ടിന് പരാജയപ്പെട്ട എടത്തന വാർഡിലടക്കം നിരവധി വാർഡുകളിൽനിന്നും ബിജെപി പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപിയുടെ വിജയം അട്ടിമറിക്കാനുളള ശ്രമത്തിലാണ് ഇടത്-വലത് മുന്നണികൾ.
തവിഞ്ഞാൽ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥികൾ
വാർഡ് 1.താഴെ പേര്യ-ചന്ദ്രൻ.സി.കെ
2.പേര്യ-ബാബു.കെ.കെ
3.വളളിത്തോട്-രാധാകൃഷ്ണൻ
4.വരയാൽ-ലീലചന്ദ്രൻ
5.തവിഞ്ഞാൽ44-ബിന്ദുബാബു
6.കൈതക്കൊല്ലി-ലക്ഷ്മി
7.പുതിയിടം-സന്ദീപ്
8.തലപ്പുഴ-മിനിവിജയൻ
9.ഇടിക്കര-അനിൽകുമാർ
10.മക്കിക്കൊല്ലി-സുമാമണി
11.മുതിരേരി-മേരിഅബ്രഹാം
12.പോരൂർ-ബിന്ദുബാബു
13.പുത്തൂർ-ലക്ഷ്മി
14.കാട്ടിമൂല-വത്സാബാഹുലേയന്
15.കൊളങ്ങോട്-ഗിരീഷ്
16.ചുരുളി-ഗിരിജ
17.വാളാട്-അജിതകുമാരി
18.എടത്തന-ബിന്ദുവിജയകുമാർ 19.കാരാച്ചാൽ-കല്യാണി
20-ഇരുമനത്തൂർ-ധന്യാരമേഷ്
21.വട്ടോളി-പ്രകാശൻ കണ്ടത്തിൽ
22.ആലാറ്റിൽ-എൻ.എ.രാമൻ
ബ്ലോക്ക് പഞ്ചായത്ത്~ പേര്യഡിവിഷൻ-ഗിരീഷ് കുറ്റിവാൾ
വാളാട് ഡിഡിവിഷന്-പി.കെ വീരഭദ്രന്
തലപ്പുഴ ഡിവിഷന്-ബീന
പ്രതികരിക്കാൻ ഇവിടെ എഴുതുക: