Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരെയും നിസ്സാരന്മാരായി കരുതരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 08:33 pm IST
in Samskriti

കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ മക്കള്‍ കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും എളുപ്പവഴിയായ പാടശേഖരത്തിലൂടെ പോകാന്‍ തീരുമാനിച്ചു. അവരുടെ ചെറിയ ബോട്ടിന്റെ ഡ്രൈവര്‍ വര്‍ഷങ്ങളായി ആ പ്രദേശത്തുകൂടി ബോട്ട് ഓട്ടിച്ചിരുന്ന ആളാണ്. പക്ഷേ, അന്ന് കായലില്‍ നിന്ന് പാടശേഖരത്തിലേക്ക് കയറുന്നതിനിടയില്‍ ഒരപകടം പിണഞ്ഞു. കായലും പാടശേഖരവും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ബണ്ട് മുറിഞ്ഞു കിടക്കുകയായിരുന്നു. ആ വഴിയിലൂടെയാണ് ബോട്ട് ഓട്ടിച്ചുകയറ്റാന്‍ ശ്രമിച്ചത്.

പക്ഷേ, തകര്‍ന്നുപോയ പഴയ ബണ്ടിന്റെ അവശിഷ്ടങ്ങളായി മരക്കുറ്റികള്‍ ജലനിരപ്പിനിടയില്‍ ഉണ്ടായിരുന്നത് ബോട്ടിന്റെ ഡ്രൈവര്‍ കണ്ടില്ല. അയാള്‍ ബോട്ട് വേഗത്തില്‍ ഓട്ടിച്ചുകയറ്റിയത് കുര്‍ത്തുമൂര്‍ത്ത ഈ മരക്കുറ്റികളിലൂടെയായിരുന്നു. ബോട്ടിന്റെ ചുവട്ടിലെ പലകകള്‍ പൊളിഞ്ഞ് കായല്‍ ജലം ഉള്ളിലേക്ക് ഇടിച്ചു കയറി. ബോട്ട് ആടിയുലഞ്ഞ് മുങ്ങാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളും ഉറക്കെ കരഞ്ഞു. ബോട്ടുടമ ആകെ കോപിഷ്ഠനായി ഡ്രൈവറുടെ നേരെ വഴക്കു തുടങ്ങി. ദേഷ്യവും ഭയവും കാരണം അദ്ദേഹം രക്ഷാനടപടികളെക്കുറിച്ചുപോലും ആലോചിക്കാതെ ഡ്രൈവറെ ഉച്ചത്തില്‍ കുറ്റം പറഞ്ഞു തുടങ്ങി നിസ്സഹായനായി ബോട്ട് ഡ്രൈവര്‍ നിന്നു. പെട്ടെന്ന് അകലെ ബണ്ടില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കുറേയാളുകള്‍ നാടന്‍ വള്ളത്തില്‍ തുഴഞ്ഞെത്തി ഈ കുടുംബാംഗങ്ങളെ മുഴുവന്‍ അപകടത്തില്‍നിന്നു രക്ഷിച്ചു.

തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷിച്ച ഈ പണിക്കാരോട് വീട്ടുകാരനു വലിയ മതിപ്പു തോന്നി. കാഴ്ചയില്‍ കറുത്തിരുണ്ട്, ഒറ്റത്തോര്‍ത്തുമാത്രം ഉടുത്ത അവര്‍ ഈ കുടുംബത്തിന്റെ രക്ഷകനായി. ഗൃഹനാഥന്‍ അവരോടു നന്ദിപറഞ്ഞു. അവരുടെ പേരൊക്കെ തിരക്കി. അതിനുശേഷം രക്ഷകരായെത്തിയവര്‍ തിരിച്ചു നടന്നു. അപ്പോള്‍ ഗൃഹനാഥന്‍ അവരോടു ചോദിച്ചു: ‘ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാമോ?’ ആ കുടുംബത്തെ രക്ഷപ്പെടുത്തിയ ശേഷം പണി സ്ഥലത്തേക്കു തിരിച്ചു പോവുകയായിരുന്ന അവര്‍ പറഞ്ഞു: ‘നിങ്ങളാരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല.’ ഗൃഹനാഥന്‍ അമ്പരന്നു പോയി. കാരണം, അക്കാലത്ത് സ്വന്തമായി ഒരു പത്രം നടത്തുന്ന, വലിയ പത്രാധിപരായിരുന്നു.

കേരളം മുഴുവന്‍ അറിയപ്പെടുന്നതന്നെ, ഈ പാടത്തു പണിയെടുക്കുന്നവര്‍ തിരിച്ചറിഞ്ഞു കാണുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഇദ്ദേഹത്തിന്റെ പേരും പെരുമയുമൊന്നും അറിഞ്ഞിട്ടല്ല അവര്‍ ആ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞത്. ഈ പത്രാധിപരുടെ മകനും അറിയപ്പെടുന്ന പത്രാധിപരാണ്, പത്രഉടമയാണ്. തന്റെ കുട്ടിക്കാലത്ത് നടന്ന ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ഉണര്‍ത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ മക്കള്‍ക്കും ഉണ്ടായിട്ടില്ലേ എന്ന് ഒരു നിമിഷം ചിന്തിക്കൂ.

സ്വന്തമായി വിമാനമുള്ളവര്‍, ആകാശത്തു പറക്കുന്നവര്‍ ചെറിയ യന്ത്രത്തകരാറുമൂലം സ്വന്തം ജീവിതം ബലികൊടുക്കേണ്ടിവരുന്നത് മക്കള്‍ കണ്ടിട്ടില്ലേ?

ആരെയും നിസ്സാരന്മാരായി വിചാരിക്കരുത് വീണ്ടെടുക്കാന്‍ കടലിനു കുറുകെ ചിറ കെട്ടാന്‍ ശ്രീരാമന് അണ്ണാരക്കണ്ണന്റെ സഹായവുമുണ്ടായിരുന്നു. മാത്രമല്ല, നമ്മുടെ സമ്പത്തിനെക്കുറിച്ചും സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ചും ഒന്നും അഹങ്കരിക്കേണ്ട കാര്യമില്ല. എല്ലാവരെയും തുല്യമായിക്കണ്ട് സ്‌നേഹിക്കാനും ബഹുമാനിക്കാനും മക്കള്‍ പഠിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.