Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്റെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 07:52 pm IST
in Samskriti

രാമന്‍ രാവണനെ ശരങ്ങള്‍കൊണ്ട് മൂടി. രാവണന്‍ നാരാചങ്ങളും മുസലങ്ങളും രാമനുനേരെ എറിഞ്ഞു. അവയെല്ലാം രാമന്‍ അസ്ത്രങ്ങളെക്കൊണ്ട് മുറിച്ചുകളഞ്ഞു. രാവണസൈന്യങ്ങളെയെല്ലാം രാമന്‍ ഒടുക്കി നേരിട്ടെതിര്‍ത്ത് തുല്യശക്തിയോടെ പോരാട്ടം നടത്തിയ രാവണന്റെ ശരീരമാസകലം രാമബാണങ്ങളേറ്റ് മുറിഞ്ഞു. ദേഹം നിറയെ മുറിവുകളുമായി പിന്‍വാങ്ങി രാവണന്‍ ലങ്കയില്‍ പ്രവേശിച്ചു.

ലജ്ജാഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായാണ് രാവണന്‍ ലങ്കയില്‍ പ്രവേശിച്ചത്. രാവണന്‍ ചിന്തിക്കാന്‍ തുടങ്ങി. ഇതുപോലൊരു തോല്‍വിയോ അപകര്‍ഷമോ അപമാനമോ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും തനിക്ക് സംഭവിച്ചിട്ടില്ല. ഭയം എന്താണെന്ന് താന്‍ ഇന്നാണറിയുന്നത്.

അംഗദന്‍ ഒരു സന്ധിസന്ദേശവുമായി തന്നെ സമീപിച്ചു. പക്ഷെ താനത് ചെവിക്കൊണ്ടില്ല. ഉടനെ വാനരസേന ലങ്കയെ ഉപരോധിച്ചു. താന്‍ സൈന്യങ്ങളേയും സേനാനായകന്മാരേയും ഒന്നിനുപുറകെ ഒന്നായി അയച്ചുകൊണ്ടിരുന്നു. അവരെ ഒന്നൊന്നായി അവര്‍ നശിപ്പിച്ചു.

കുംഭകര്‍ണ്ണനേയും ഇന്ദ്രജിത്തിനേയും അവര്‍ വകവരുത്തി. അങ്ങനെ ലങ്കയുടെ പ്രതിരോധ ശക്തികള്‍ നശിച്ചപ്പോഴാണ് ഞാന്‍ നേരിട്ട് യുദ്ധത്തിനിറങ്ങിയത്. എന്നാല്‍ എന്റെ സൈന്യങ്ങളെയെല്ലാം രാമന്‍ ക്ഷണനേരംകൊണ്ട് സംഹരിച്ചുകളഞ്ഞു. ഞങ്ങള്‍ തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ എനിക്കേര്‍പ്പെടേണ്ടിവന്നിട്ടുമില്ല. അത്തരം ഒരു യുദ്ധം ഞാന്‍ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്.

യക്ഷേശ്വരനായ വൈശ്രവണനോടും വാനര രാജാവായ ബാലിയോടും, ദേവേന്ദ്രനോടും മാനവേന്ദ്രനായ കാര്‍ത്തവീര്യനോടും ഞാന്‍ യുദ്ധം ചെയ്തിട്ടുണ്ട്. ദണ്ഡധരനായ കാലനോടും ശൂലപാണിയായ കാലനോടും ചക്രായുധനായ വിഷ്ണുവിനോടും ഞാന്‍ യുദ്ധം ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം യുദ്ധവൈദഗ്‌ദ്ധ്യവും ബാഹുബലവും പ്രവര്‍ത്തനക്ഷമതയും വേഗവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ രാമനെന്ന ഈ ചെറിയ മനുഷ്യന്റെ പ്രഭയുടെ മുന്നില്‍ അവരെല്ലാം മിന്നാമിനിങ്ങുകളാണ്.

സര്‍വ്വ ദേവദാനവന്മാരും ഒന്നിച്ചു ചേര്‍ന്നെതിര്‍ത്താലും ഈ ചെറുമനുഷ്യന്റെ ഒരു ചെറുവിരലിനുപോലും അവരാരും തുല്യരല്ല. രാമന്റെ ബാണപ്രയോഗം അത്ഭുതാവഹമാണ്. അദ്ദേഹം അയക്കുന്ന അസ്ത്രങ്ങള്‍ ലക്ഷ്യത്തിലെത്തിയ ശേഷം തിരിച്ചുപോയി തൂണിയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നു എന്നത് ഒരു അത്ഭുത സംഭവം തന്നെയാണ്. അദ്ദേഹത്തിന്റെ ബാണപ്രയോഗത്തിലെ കരവേഗതയോ ബഹുലതയോ വേര്‍തിരിച്ചുകാണാന്‍ സഹസ്രാക്ഷനുപോലും കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അത്ര വേഗതയാണ് അദ്ദേഹം അസ്ത്രം എടുക്കുന്നതും തൊടുക്കുന്നതും. ആ ശരം പായുന്നതും ശത്രുവില്‍ കൊള്ളുന്നതും കഴുത്തറുത്ത് ബാണം തിരിച്ചുപോയി ആവനാഴിയില്‍ വീഴുന്നതും ഒരേ സമയത്ത് നടക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.