മാനന്തവാടി : ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ സംഘടനയായ കാഷ്വല്‍ കോണ്ട്രാക്റ്റ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) മാനന്തവാടി താലൂക്ക് സമിതി രൂപീകരിച്ചു. ഇ.ഗോപി അധ്യക്ഷത വഹിച്ചു. അനീഷ്,ബിജു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അനീഷ്.ടി.വി(പ്രസിഡന്റ്!), എം.ദയാനന്ദന് (വൈസ്പ്രസിഡന്റ്), എ.എന്‍.അനീഷ്ബാബു (സെക്രട്ടറി), പി.ആര്.നിമേഷ് (ജോ:സെക്രട്ടറി), ബി.രതീഷ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: