Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭാരതത്തിന്റെ സ്വന്തം ആനിബസന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 07:51 pm IST
in Lifestyle

‘ഭാരതത്തിന് പണ്ടുണ്ടായിരുന്ന സാംസ്‌കാരിക പാരമ്പര്യവും സ്വാതന്ത്ര്യവും വീണ്ടെടുത്ത് കൊടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു 1893ല്‍ ഈ രാജ്യത്ത് വന്ന് സ്വന്തം നാടാക്കി മാറ്റുമ്പോള്‍ എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം’- ഈ വാക്കുകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റും തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ആനിബസന്റിന്റെതാണ്. ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതീയരുടെ പല പ്രശ്‌നങ്ങളിലും ഇടപെടുന്നതിനും ലഘൂകരിക്കുന്നതിനും തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച മഹദ് വനിതയായിരുന്നു ആനി ബസന്റ്.

സ്ത്രീ സമത്വത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ഇടപെടുന്നതോടൊപ്പം ഹോംറൂള്‍ പ്രസ്ഥാനത്തിന് വളരെ സഹായസഹകരണങ്ങള്‍ ചെയ്ത ധീരവനിതയായിരുന്നു അവര്‍. ഈ മഹതി ഒരു നല്ല പ്രാസംഗികയും എഴുത്തുകാരിയും കൂടിയായിരുന്നു. ”ഭാരതീയരെ ഗാഢനിദ്രയില്‍ നിന്ന്  ഉണര്‍ത്തിയ വനിത” എന്ന് മഹാത്മജി അവരെ വിശേഷിപ്പിച്ചു.

ഒക്‌ടോബര്‍ ഒന്നിന് ആനിബസന്റിന്റെ ജന്മദിനമായിരുന്നു. ഗൂഗിള്‍ ഡൂഡില്‍ ഈ മഹതിയുടെ ചിത്രത്തോടൊപ്പം അവര്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ”ന്യൂ ഇന്ത്യ” എന്ന  പത്രത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചുകൊണ്ട് അവരുടെ സ്മരണ പുതുക്കി.

നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ബ്രിട്ടീഷുകാരുടെ നിന്ദ്യവും നീചവുമായ ഭരണമാണ് മനസ്സിലെത്തുക. ജനറല്‍ ഡയറിനെപ്പോലെ ഭാരതീയരെ കൂട്ടക്കുരുതി ചെയ്തവരും മാനസിക-ശാരീരിക പീഡനങ്ങളേല്‍പ്പിച്ചിരുന്നവരും അവര്‍ക്കിടയില്‍ നിരവധിയുണ്ടായിരുന്നെങ്കിലും ചുരുക്കം ചില വിദേശികള്‍ ഈ നാട്ടിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി  ജീവിതം ഉഴിഞ്ഞുവച്ചു. നമുക്ക് പകരംവയ്‌ക്കാനൊന്നുമില്ലാതിരുന്നിട്ടും നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം അര്‍പ്പിച്ചവരിലൊരാളായിരുന്നു ആനിബസന്റ്. നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ധര്‍മ്മബോധത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുന്നതിനായി അവര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു.

ചെന്നൈയിലെ കടല്‍ത്തീരത്തുവച്ച് അവര്‍ കണ്ടെടുത്ത ബാലനായിരുന്നു പില്‍ക്കാലത്ത് ലോകം ആദരിക്കുന്ന തത്വചിന്തകനായ ജിദ്ദുകൃഷ്ണമൂര്‍ത്തി. അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റിയോട് ചേര്‍ന്ന സ്ഥലം ആനിബസന്റിന്റെ പേരില്‍ ”ബസന്റ് നഗര്‍” എന്നറിയപ്പെടുന്നു.

അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായ ആനിബസന്റിന്റെ സ്മരണ ഓരോ വനിതയ്‌ക്കും പ്രചോദനമാകേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.