Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യസായിബാബ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:09 pm IST
in Samskriti
  • മരണം ജീവിതത്തിലെ ഒരനുഭവം മാത്രം-അതിനെ മാത്രം ചിന്തിച്ചു ഭയപ്പെട്ടു ജീവിക്കേണ്ടതില്ല.

    ഒരു കാന്തം സൂചിയെ ആകര്‍ഷിക്കുന്നില്ലെങ്കില്‍, തെറ്റ് അവയ്‌ക്കിടക്കുള്ള ചെളിയുടേതാണ്.

    എല്ലാ പരീക്ഷണങ്ങളെയും പരീക്ഷകളെയും സ്വാഗതം ചെയ്യുക. ആത്മവിശ്വാസത്തിനും പ്രമോഷനും അതു സഹായിക്കും.

  • ഈശ്വരന്റെ കൊട്ടാരത്തിലെ ഓരോ മുറിയാണ് ഓരോ രാജ്യവും.

    സൃഷ്ടിക്കപ്പെട്ടതെല്ലാം പരിവര്‍ത്തനത്തിനു വിധേയമാണ്. മനുഷ്യനും പരിവര്‍ത്തനത്തിനു വിധേയമാണ്.

  • ഒരേ വൈദ്യുതി എല്ലാ വൈദ്യുതോപകരണങ്ങളേയും ചൈതന്യവത്താക്കുന്നു, ഒരേ ഈശ്വരന്‍ സര്‍ ചരാചരങ്ങളെയും ചൈതന്യവത്താക്കുന്നു.
  • നന്മ ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും തിന്മ ചെയ്യാതിരിക്കുക.
  • തെറ്റുകള്‍ ഉടന്‍ തിരുത്തുക. ശരികള്‍ ഉടന്‍ അഭിനന്ദിക്കുക. മക്കളെ നന്മയിലേക്ക് നയിക്കാന്‍ ശരിയായ മാര്‍ഗമിതാണ്.
  • ശൂന്യാകാശത്തിലെത്താനും ചന്ദ്രനിലിറങ്ങാനും സാധിച്ച മനുഷ്യരാശിക്ക് ഇന്നും സ്വന്തം അയല്‍ക്കാരുമായി സമാധാനത്തില്‍ കഴിയുവാന്‍ സാധിക്കുന്നില്ല!
  • ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങളും തുല്യമായ അവകാശങ്ങളുമുണ്ട്.

    മരണത്തിന്റെ അധിപന്‍ വരുന്നതിനുമുമ്പ് നിങ്ങളെ വിളിച്ച് അറിയിക്കുകയില്ല. ഞാന്‍ ക്ലിക് ചെയ്യാന്‍ പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു ഫോട്ടോഗ്രാഫറെ പോലെയല്ല മരണത്തിന്റെ വരവ്.

  • ഓര്‍മകളുടെ കൂറ്റന്‍ തിരമാലകളും അത്യാഗ്രഹത്തിന്റെ കൊടുങ്കാറ്റും വികാരത്തിന്റെ കാട്ടുതീയും നിങ്ങളുടെ ശാന്തതയെ സ്വാധീനിക്കാതെ കടന്നുപോകട്ടെ.

    മൗനമാണ് ഈശ്വരാന്വേഷിയുടെ പ്രഭാഷണ രീതി.

  • ഈശ്വരനെന്ന ശരീരത്തിന്റെ ഓരോ സെല്ലാണ് ഓരോ മനുഷ്യനും.

    ക്ഷമ എന്ന ശക്തിയാണ് മനുഷ്യന് എപ്പോഴും വേണ്ടത്.

  • മാംസാഹാരത്തിലൂടെ മൃഗീയ വികാരങ്ങളുണ്ടാകുന്നു. ഭയാനകമായ രോഗങ്ങളും.

    മറ്റുള്ളവര്‍ പ്രകീര്‍ത്തിക്കുമ്പോള്‍ തുള്ളിച്ചാടി ആഹ്ലാദിക്കാതിരിക്കുക. അവര്‍

  • വിമര്‍ശിക്കുമ്പോള്‍ തളര്‍ന്ന വീഴാതിരിക്കുക.

    വീണുകിട്ടുന്ന ഓരോ നിമിഷവും ഉപയോഗപ്രദമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുക.

  • അല്ലെങ്കില്‍ ഈശ്വരചൈതന്യത്തെ ധ്യാനിക്കുവാനുപയോഗിക്കുക.
  • അത്യാഗ്രഹം ദുഃഖത്തിനു കാരണമാകും. സംതൃപ്ത ജീവിതത്തിന് അതാവശ്യമില്ല.
  • നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍ വ്യക്തിയെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.
  • ഓരോ മനുഷ്യനും ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാകണം. അതാണ് മനുഷ്യജന്മ
  • സാക്ഷാത്കാരം.
  • ഭക്തിയില്ലാത്ത ഏത് അറിവും വെറുപ്പിന് കാരണമാകും.
  • ശാന്തവും മധുരവുമായ വാക്കുകളാണ് ഈശ്വരീയ സ്‌നേഹത്തിന്റെ പ്രകടനരീതിയിലുണ്ടാകേണ്ടത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.