Categories: Palakkad

കര്‍ശന നടപടി വേണം: ആര്‍എസ്എസ്

Published by

പാലക്കാട്: കഞ്ചിക്കോട് മേഖലയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വ്യാപകമായി അക്രമിക്കുന്ന സിപിഎം നടപടിയില്‍ ആര്‍എസ്എസ് പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാകാര്യകാരി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by