Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തില്‍ നവരാത്രി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:31 pm IST
in Pathanamthitta

പന്തളം: പന്തളം പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തില്‍ നവരാത്രി ആഘോഷത്തിനു 13ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 7.30ന് ഭദ്രദീപ ഘോഷയാത്ര നടക്കും. ഉച്ചകഴിഞ്ഞു 3.30ന് നടക്കുന്ന സമ്മേളനത്തില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. 4.30 മുതല്‍ സംഗീതസദസും രാത്രി ഏഴിനു കോമഡി ഷോ. 14ന് വൈകുന്നേരം നാലിനു ഭക്തിഗാനസുധ, രാത്രി ഏഴിനു കുറത്തിയാട്ടം. 15ന് വൈകുന്നേരം നാലിനു സുരേഷ് ബാബു സംഗീത അവതരിപ്പിക്കുന്ന സംഗീത പരിപാടി, രാത്രി ഏഴിന് നിലാമഴയത്ത്. 16ന് വൈകുന്നേരം നാലിനു സംഗീതസദസ്, ഏഴിനു ആതിര നാട്യ അക്കാഡമിയുടെ നൃത്തനൃത്യങ്ങള്‍.

17ന് രാത്രി ഏഴിനു റിയാന്‍സ് ഓര്‍ക്കസ്ട്രയുടെ സംഗീതസംഗമം. 18ന് വൈകുന്നേരം നാലു മുതല്‍ മനോജ് വാസുദേവിന്റെ ഫ്‌ളൂട്ട് സോളോ, ഏഴിനു സംഗീതസദസ്, എട്ടിനു നൃത്തസന്ധ്യ. 19ന് വൈകുന്നേരം നാലു മുതല്‍ സംഗീതസദസ്, 6.45ന് ചാക്യാര്‍കൂത്ത്, എട്ടിനു അമ്പലപ്പുഴ സാരഥിയുടെ നാടകം. 20ന് വൈകുന്നേരം നാലിനു സംഗീതസദസ്, ആറിനു പൂജവയ്‌പ്, ഏഴ് മുതല്‍ തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം. 21ന് വൈകുന്നേരം നാലിനു സംഗീതസദസ്, ഏഴ് മുതല്‍ കുച്ചിപ്പുടി നൃത്തനൃത്യങ്ങള്‍, എട്ടിനു സംഗീതസദസ് എന്നിവയാണ് പരിപാടികള്‍.

22ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധരംഗങ്ങളില്‍ പുരസ്‌കാര ജേതാക്കളായ ഒ.എസ്.ഉണ്ണികൃഷ്ണന്‍, ആര്‍.ശ്രീരാജ്, ടി.ജി.ഗോപിനാഥന്‍പിള്ള എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഏഴ് മുതല്‍ ചെന്നൈ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള. 23ന് പുലര്‍ച്ചെ നാലിനു മഹാഗണപതിഹോമം, ആറിനു പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കുമെന്നു പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, സെക്രട്ടറി ജി.ഗോപിനാഥപിള്ള തുടങ്ങിയവര്‍ അറിയിച്ചു.

തട്ടയില്‍: ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും ദേവീഭാഗവതയജ്ഞവും 13 മുതല്‍ 22 വരെ നടക്കും. വൈകുന്നേരം 5.30ന് ആചാര്യവരണം, 7.30ന് അടൂര്‍ ബാലന്റെ വയലിന്‍ കച്ചേരി. 14ന് വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തില്‍ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് നിര്‍വഹിക്കും. 7.45ന് സംഗീതസദസ്. 15ന് രാത്രി 7.30ന് കോന്നിയൂര്‍ പ്രമോദിന്റെ സംഗീതസദസ്. 16ന് രാത്രി 7.30ന് തിരുവനന്തപുരം കനകാംഗിയുടെ സംഗീതസദസ്. 17ന് രാത്രി 7.30ന് ചെന്നൈ പ്രസന്നവെങ്കട്ടരാമന്റെ സംഗീതസദസ്. 18ന് വൈകുന്നേരം 4.30ന് നാരങ്ങാവിളക്ക്, 7.30ന് മേജര്‍സെറ്റ് കഥകളി. 19ന് രാത്രി 7.30ന് സംഗീതസദസ്. 20ന് വൈകുന്നേരം 4.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, തുടര്‍ന്ന് പൂജവയ്‌പ്, 7.30ന് സംഗീതസദസ്. 21ന് രാത്രി 7.30ന് നൃത്തോത്സവം. 22ന് രാവിലെ പത്തിനു നവഗ്രഹപൂജ, വൈകുന്നേരം അഞ്ചിനു അവഭൃഥസ്‌നാനം, 7.30ന് പിന്നണി ഗായിക ചന്ദ്രലേഖ നയിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും. 23ന് രാവിലെ 7.30ന് വിദ്യാരംഭം എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യും. 11ന് സമൂഹസദ്യയും രാത്രി ഏഴിനു നാട്യശ്രീ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും നടക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.