Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടക്കരപ്പള്ളി പഞ്ചായത്തില്‍ വികസന മുരടിപ്പ് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:29 pm IST
in Alappuzha

ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം. വികസനമുരടിപ്പും, കാര്യക്ഷമതയില്ലായ്‌മയും ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷങ്ങള്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ചതുരംഗത്തില്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി മുന്നേറുകയാണ് ബിജെപി.

ജില്ലയിലെ തന്നെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നായ കടക്കരപ്പള്ളിയിലെ ജനങ്ങള്‍ കയര്‍, കര്‍ഷക, മല്‍സ്യബന്ധനമാര്‍ഗങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പ്രധാനമന്ത്രിയുടെ പ്രമുഖ പദ്ധതികളിലൊന്നായ സന്‍സദ് ആദര്‍ശ് യോജനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഭരണാധികാരിള്‍ക്ക് കഴിഞ്ഞത്.

പല പഞ്ചായത്തുകളും പദ്ധതിയുടെ കീഴില്‍ സമഗ്രവികസനം നടപ്പാക്കുമ്പോള്‍ സമ്മേളനമാമാങ്കം നടത്തി പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണെന്ന് ഒരുവിഭാഗം വാദിക്കുന്നു.

ആയുര്‍വേദ വൈദ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ മുഖ്യരചയിതാവ് ഇട്ടി അച്യുതന്റെ ജന്മഗൃഹം ഇവിടെയാണ്. കടലോരമേഖലയായതിനാല്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടു. റോഡുകള്‍ സംരക്ഷിക്കുവാനോ പുതിയവ നിര്‍മിക്കുവാനോ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാലയളവില്‍ കഴിഞ്ഞില്ല. കുണ്ടും കുഴിയുമായ റോഡുകളില്‍ വഴിവിളക്കുകള്‍ പോലും ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമായി. ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ ജനറല്‍ വിഭാഗം പാടേ അവഗണിക്കപ്പെട്ടു. കയര്‍, മത്‌സ്യത്തൊഴിലാളികള്‍ക്കായി യാതൊരു ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയില്ല.

മാലിന്യ സംസ്‌കരണം പേരിലൊതുങ്ങി. മഴക്കാലമായാല്‍ പ്രദേശം വെള്ളത്തിനടിയിലാകും. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുവാന്‍ ഭരണത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ്-9, സിപിഎം-2, സിപിഐ-രണ്ട്, ജെഎസ്എസ്- ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കടക്കരപ്പള്ളിയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധിപേര്‍ ബിജെപിയിലേക്ക് ചുവടുമാറിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരു മുന്നണികളുടെയും വികസന വിരുദ്ധ നിലപാടുകളും കാരണം നിരവധിപേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

അനുകൂലമായ സാഹചര്യങ്ങള്‍ മുതലാക്കി നാടിന്റെ വികസനത്തിനായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

Kerala

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.