Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:55 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഇന്നലെ 54 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രികാസമര്‍പ്പണം പുരോഗമിച്ചു വരുകയാണെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ സുന്ദരന്‍ ആചാരി അറിയിച്ചു. ഇന്നലെ വരെ ആകെ 56 പത്രികകള്‍ ലഭിച്ചു. ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 41 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം ലഭിച്ച രണ്ട് പത്രികകള്‍ ഉള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ ആകെ 43 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ രണ്ട് പത്രികകള്‍ ഇന്നലെ സമര്‍പ്പിച്ചു. മുനിസിപ്പാലിറ്റികളില്‍ 11 പത്രികകളും ലഭിച്ചു.

ഫോം ഒന്നിലുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം എല്ലാ ആര്‍.ഒ/എ.ആര്‍.ഒ ഓഫീസുകളിലും മുന്‍സിപ്പല്‍ ഓഫീസിലും പരസ്യപ്പെടുത്തിയിട്ടുണ്ട്.

53 ഗ്രാമപഞ്ചായത്തുകളിലായി 788 വാര്‍ഡുകളും നാല് മുനിസിപ്പാലിറ്റികളില്‍ 132 വാര്‍ഡുകളും യഥാക്രമം 1326ഉം 132ഉം പോളിംഗ് സ്റ്റേഷനുകളുമുണ്ട്. പഞ്ചായത്തുകളില്‍ 53 ഉം മുന്‍സിപ്പാലിറ്റിയില്‍ നാലും എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് എട്ട് റിട്ടേണിംഗ് ഓഫീസര്‍മാരും ജില്ലാ പഞ്ചായത്തിന് ഒരു റിട്ടേണിംഗ് ഓഫീസറും ഉള്‍പ്പെടെ 66 റിട്ടേണിംഗ് ഓഫീസര്‍മാരും ആര്‍.ഒമാരെ സഹായിക്കുന്നതിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും കര്‍മനിരതരാണ്.

വോട്ടര്‍പട്ടിക ഉടന്‍ ലഭ്യമാക്കും. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാണ്. ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍, ഡെപ്യുട്ടി കളക്ടര്‍ ഇലക്ഷന്‍ എന്നിവര്‍ക്കു പുറമേ ഡെപ്യുട്ടി കളക്ടര്‍മാരും കളക്ടറേറ്റ് ജീവനക്കാരും തിരക്കിലാണ്. ഓരോ ഡെപ്യുട്ടി കളക്ടര്‍മാരും നോഡല്‍ ഓഫീസര്‍മാരും ഓരോ ജൂനിയര്‍ സൂപ്രണ്ട് ചാര്‍ജ് ഓഫീസര്‍മാരുമായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ പരിചയപ്പെടല്‍, പരിശീലനം, ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, പരാതി പരിഹാര സെല്‍, ട്രാന്‍പോര്‍ട്ട് തുടങ്ങി 12 യൂണിറ്റ് സജ്ജമാക്കി. തിരഞ്ഞെടുപ്പ് ജോലിക്കുള്ള ജീവനക്കാരുടെ നിയമനം 17ന് പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ പ്രൈവറ്റ് സെക്രട്ടറി(8281000129), ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍(8547610037), ഹെഡ് ക്ലാര്‍ക്ക് (9446063357) ജൂനിയര്‍ സൂപ്രണ്ട്(9447162105) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.