ബത്തേരി : ബത്തേരിശ്രീ മ ഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും സംഗീത-നൃത്ത കലോത്സവവും ഒക്ടോബര്‍ 13 മുതല്‍ 23 വരെ നടക്കും. ചടങ്ങുകള്‍ ക്ക് ക്ഷേത്രംതന്ത്രി കോഴിക്കോട്ടിരി തിരുമേനി നേതൃത്വം നല്‍കും.
ദുര്ഗ്ഗാഷ്ടമിദിനമായ 21ന് വൈകുന്നേരം ഗ്രന്ഥം വെപ്പും വിജയദശമിദിനത്തില്‍ പുജയെടുപ്പും വിദ്യാരംഭം കുറിക്കലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: