കല്‍പ്പറ്റ :വഴിയോര കച്ചവടം തടയണമെന്ന ഏകോപന സമിതിക്കാരുടെ ആവശ്യം നീതി രഹിതമാണ് കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട് അതു പോലെ കല്‍പ്പറ്റ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കും ലൈസന്സനുളള്ള അപേക്ഷ സ്വീകരിച്ചതിന് പ്രകാരം എത്രയും വേഗത്തില്‍ ലൈസന്‍സ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: