Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:18 pm IST
in Samskriti

മലയാളത്തിന്റെ സംസ്‌കാരസമ്പന്നമായ മഹാനദിയാണ് ഭാരതപ്പുഴ. കലയും സാഹിത്യവും തുടങ്ങി പ്രശസ്തമായവയെല്ലാം ഈ നദീതീരത്തിന്റെ സംഭാവനയാണ്. എക്കാലവും ഈ നദിതരുന്ന വളര്‍ച്ചയാണ് ലോകഭൂപടത്തില്‍ നമ്മേയെല്ലാം അടയാളപ്പെടുത്തുന്നത്. മാമാങ്കം, കേരള കലാമണ്ഡലം, കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍, പൈങ്കുളം, മാണി, ഗുരുകുലങ്ങള്‍വഴി വളര്‍ന്ന കൂടിയാട്ടം, തൃത്താലയിലെ തായമ്പക, തിരുനാവായയിലെ ബലിതര്‍പ്പണാദികര്‍മ്മങ്ങള്‍ അങ്ങനെ നിരവധി മാഹാത്മ്യങ്ങള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു.

തമിഴ്‌നാട്ടിലെ ആനമലയില്‍ നിന്നുമാണ് ഭാരതപ്പുഴ  ഉത്ഭവിയ്‌ക്കുന്നത്. കോയമ്പത്തൂര്‍, പാലക്കാട്, മലപ്പുറം, തൃശ്ശിവപേരൂര്‍ എന്നീ ജില്ലകളില്‍ കൂടി പടിഞ്ഞാറോട്ട് ഒഴുകി പൊന്നാനിയില്‍വച്ച് അറബിക്കടലില്‍ ചേരുന്നു. 251 കി.മി. നീളമുള്ള ഭാരതപ്പുഴ കേരളത്തില്‍ വച്ച് ഏറ്റവും നീളം കൂടിയ നദിയാണ്. ഏറ്റവും വിസ്തൃതമായ നദിതടപ്രദേശവും ഭാരതപ്പുഴയുടേതാണ്.

ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ,(ചിറ്റൂര്‍പുഴ,  അമരാവതി) കല്‍പ്പാത്തി പുഴ. തൂതപ്പുഴ എന്നിവയാണ് നാലു പ്രധാന പോഷകനദികള്‍. ഗായത്രിപ്പുഴ ആനമലയില്‍ നിന്നും ഉത്ഭവിച്ച് കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, കോഴിയാനി, പഴയന്നൂര്‍ എന്നീപ്രദേശങ്ങളിലൂടെ മായന്നൂരിലെ ഭാരതപ്പുഴയില്‍ എത്തിച്ചേരും. ഗായത്രീയുടെ പ്രധാന പോഷകനദികള്‍ മംഗലം, അയിലൂര്‍ പുഴ,വണ്ടാഴിപുഴ, മീന്‍കരപുഴ, ചുള്ളിയാര്‍ എന്നിവയാണ്. ഇവ പിന്നീട് പര്‍ളിയില്‍ ഭാരതപുഴയില്‍ എത്തിച്ചേരുന്നു. മറ്റൊരു പോഷകനദിയാണ് പാലാര്‍, അലിയാര്‍, ഉപ്പാര്‍ എന്നീ നദികള്‍ കണ്ണാടിയുടെ ഉപനദികളാണ്. പറളിയില്‍ വച്ചാണ് കല്‍പ്പാത്തിപ്പുഴയില്‍ കണ്ണാടിപ്പുഴയില്‍ സംഗമിച്ച് കണ്ണാടിപ്പുഴയാകുന്നത്.

കല്പാത്തി പുഴയെ പരിപോഷിപ്പിയ്‌ക്കുന്ന നാലു നദികള്‍ കോരയാര്‍, വരട്ടാര്‍, വാളയാര്‍ മലമ്പുഴ എന്നിവയാണ്.കോരയാറും വരട്ടാറും,ആനമലയില്‍ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാട്ടൊഴുകി വാളയാറിലെത്തുന്നു. ഇതിനെപിന്നീട് കോരയാര്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. മലമ്പുഴയിലാണ് ഇതുചെന്നുചേരുന്നത്.കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി മലമ്പുഴയിലേതാണ്. വാളയാറിലെ സംഭരണി വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ്. സൈലന്റ്‌വാലി മലകളില്‍നിന്നും ഉത്ഭവിച്ച് ചുറ്റിത്തിരിഞ്ഞൊഴുകി പട്ടാമ്പിയ്‌ക്കടുത്ത പള്ളിപ്പുറം റെയില്‍വെ സ്റ്റേഷന് സമീപത്തു വച്ച് ഭാരതപ്പുഴയില്‍ ചേരുന്ന പോഷകനദിയാണ് തൂതപ്പുഴ, തുല്‍പനാട്, കാഞ്ഞിരമുക്കുനദി എന്നിവ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.