അമ്മേഞാന്‍ മണ്ണുതിന്നീലതു മനസിനിനക്കില്ല
വിശ്വാസമെങ്കില്‍
ചെമ്മേ കാണെന്നു മെല്ലെ ചെറിയ പവിഴവായ്‌കാട്ടി-
അമ്മയ്‌ക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാം അതിലനവധി കണ്ടമ്മ
മോഹിയ്‌ക്കുമപ്പോ-
ളമ്മേ അമ്മിഞ്ഞനല്‍കെന്നൊരു നിപുണതഞാന്‍
കണ്ടതാവൂമുകുന്ദ

അമ്മേഞാന്‍ മണ്ണുതിന്നീലതു മനസിനിനക്കില്ല
വിശ്വാസമെങ്കില്‍
ചെമ്മേ കാണെന്നു മെല്ലെ ചെറിയ പവിഴവായ്‌കാട്ടി-
അമ്മയ്‌ക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാം അതിലനവധി കണ്ടമ്മ
മോഹിയ്‌ക്കുമപ്പോ-
ളമ്മേ അമ്മിഞ്ഞനല്‍കെന്നൊരു നിപുണതഞാന്‍
കണ്ടതാവൂമുകുന്ദ