നെന്മാറ: തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തിന്റെ ആദ്യദിവസം ജില്ലയില്‍ ഒരു പത്രിക മാത്രം സമര്പ്പിക്കപെട്ടു. നെന്മാറ ഗ്രാമപഞ്ചായത്തിലാണ് ആദ്യപത്രിക സമര്‍പ്പിച്ചത്. പഞ്ചായത്തിലെ ആറാം വാര്‍ഡ് കൊഴിശ്ശിനി പള്ളം മണ്ഡലത്തിലേക്കാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.വി ഹരിദാസനാണ് പത്രിക നല്കിയസ്ഥാനാര്ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: