മണ്ണാര്‍ക്കാട്: അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ പത്താം വാര്‍ഷികാഘോഷം 10ന് വൈകീട്ട് ആറിന് അലനല്ലൂര്‍ പിപിഎച്ച് ഓഡിറ്റോറിയത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.ഷംസുദീന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായവിതരണം, മെമ്പര്‍മാര്‍ക്കുള്ള 20ശതമാനം ലാഭവിഹിതം, കുടുംബശ്രീകള്‍ക്കുള്ള വായ്പാവിതരണം, ഷെയര്സര്ട്ടിഫിക്കറ്റ് വിതരണം, പ്ലസ്ടു, മെഡിക്കല്‍, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും. തുടര്‍ന്ന് ഇല്ല്യാസ് മണ്ണാര്‍ക്കാടിന്റെ പാട്ടിന്റെ വരയും നാട്ടുപൊലിമയുടെ കലാവിരുന്നും ഉണ്ടായിരിക്കും. സൊസൈറ്റി പ്രസിഡന്റ് വി.അജിത്ത്കുമാര്‍, സെക്രട്ടറി ഒ.വി.ബിനേഷ്, ജയനാരായണന്‍, രൂപേഷ്, ഹബീബ് റഹ്മാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പത്താം വാര്‍ഷികാഘോഷം

പ്രതികരിക്കാൻ ഇവിടെ എഴുതുക: