കല്പറ്റ: ജില്ലാ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുളിയാര്‍മല മാനവ സേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള വ്യദ്ധസദനത്തില് വയോജന ദിനം ആചരിച്ചു.ജില്ലാ ജഡ്ജ് എം.ആര് അനിത ഉദ്ഘാടനം ചെയ്തു. എം.എ.സി.റ്റി. ജഡ്ജ് പി. ശശിധരന്, മുന്‍സിഫ് ആര്.എം. സല്‍മത്ത് , അഡ്വ. അനുപമന്‍, ബാര്‍ അസോസിയേഷന് പ്രസിഡണ്ട് അഡ്വ. എന്‍.ജെ. ഹനസ്സ് ,ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കെ.കെ. സുജാത, അഡ്വ. സുബ്രഹ്മണ്യം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: