Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃത് വന്ന വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 08:50 pm IST
in Samskriti

അത്യപൂര്‍വമായ സുഗന്ധമുള്ള ദിവ്യപുഷ്പങ്ങളാല്‍ നിര്‍മിച്ച മാലയുമായി നടന്നകലുന്ന രണ്ട് അപ്‌സരസ്ത്രീകള്‍ക്കുമുന്നില്‍ അതാ സാക്ഷാല്‍ ദുര്‍വാസാവുമുനി. പിന്നെ ഒട്ടും താമസിച്ചില്ല മാല മുനീശ്വരനു നല്‍കി. അപ്‌സര സ്ത്രീകള്‍ അവിടെനിന്നും അപ്രത്യക്ഷമായി.

മുനി മാലയുമായി നടന്നപ്പോള്‍ സാക്ഷാല്‍ ദേവേന്ദ്രന്‍ അതാ ഐരാവതത്തില്‍ വരുന്നതു കണ്ടപ്പോള്‍ മുനിക്കു സന്തോഷമായി. ഏതായാലും അലങ്കാരപ്രിയനായ ദേവേന്ദ്രന് ഈ മാല ഇരിക്കട്ടെ എന്നുദ്ദേശിച്ചു മാല ദേവേന്ദ്രനു നല്‍കി. ഒരു ചെറുപുച്ഛത്തോടെ മാല ദേവേന്ദ്രന്‍ ആനപ്പുറത്തുവച്ചു. എന്തെന്നില്ലാത്ത സുഗന്ധത്താല്‍ ആകൃഷ്ടരായി വണ്ടുകള്‍ പറന്നെത്തി . വണ്ടുകളുടെ ഉപദ്രവത്താല്‍ ഐരാവത്തിനു ദേഷ്യം വന്നു. തന്റെ മുകളിലുള്ള മാല താഴെഇട്ടു ചവിട്ടിഞെരിച്ചു.

ഇതുകണ്ടുനിന്ന ദുര്‍വാസാവു ദേവേന്ദ്രനെ നോക്കി ശപിക്കുകയായിരുന്നു. നീയും ദേവഗണങ്ങളും ജരാനര ബാധിച്ചു വലയട്ടെ. ദേവേന്ദ്രന്‍ ചെയ്തുപോയ തെറ്റിനു ക്ഷമ ചോദിച്ചു. പ്രതിവിധി എന്താണ് എന്നു ചോദിച്ചു. പാലാഴി കടഞ്ഞു അമൃതു സേവിച്ചാല്‍ മതി. എന്നുപറഞ്ഞുകൊണ്ടു മുനീശ്വരന്‍ യാത്രയായി.

പിന്നെ ദേവന്മാര്‍ എല്ലാവരും ആലോചിച്ചു സാക്ഷാല്‍ ശ്രീമന്നാരായണ സന്നിധിയിലെത്തി. സങ്കടം ഉണര്‍ത്തിച്ചു. പിന്നെ ഭഗവാന്റെ ആജ്ഞപ്രകാരം അസുരന്മാരെയും കൂട്ടുപിടിച്ചു പാലാഴിമഥനത്തിനു തയ്യാറെടുപ്പു തുടങ്ങി. വാസുകി കയറായും മന്ധരപര്‍വതം കടകോലായും സ്ഥാപിച്ചു. ദേവന്മാര്‍ വാലിലും അസുരന്മാര്‍ തലഭാഗത്തും പിടിച്ചു പാലാഴിമഥനം തുടങ്ങി.

അപ്പോള്‍ അതാ മന്ദരപര്‍വതം സമുദ്രത്തിന്റെ അടിയിലേക്കു താഴുന്നു. എല്ലാവരും സാക്ഷാല്‍ മഹാവിഷ്ണുവിനെ സ്തുതിച്ചു. അതാവരുന്നു വലിയ ആമ (കൂര്‍മ്മാവതാരം)സമുദ്രത്തിനടിയില്‍നിന്നും മന്ദരപര്‍വതത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു.

പാലാഴിമഥനം വീണ്ടും തുടങ്ങി. അതാവരുന്നു ദിവ്യമായ ഓരോന്നും സൂര്യന്‍, ചന്ദ്രന്‍, കാമധേനു, കല്‍പ്പകവൃക്ഷം. പിന്നെയും മഥനം തന്നെ അതാ വരുന്നു സര്‍വലോകവും വെന്തുചാരമാകുന്ന ശക്തിയോടുകൂടി കാളകൂടവിഷം വാസുകിയുടെ വായില്‍നിന്നും പുറത്തുവരുന്നു. എല്ലാവരും ഭയപ്പെട്ടു. തത്സമയം സാക്ഷാല്‍ ശ്രീപരമേശ്വരന്‍ വിഷത്തിനെ കയ്യിലെടുത്തു ലോകരക്ഷയ്‌ക്കായി പാനം ചെയ്തു.

ഇതുകണ്ടുനിന്ന പാര്‍വതീ ദേവീ ഭര്‍ത്താവിനു വിഷം അകത്തുചെന്നാല്‍ എന്തും സംഭവിക്കാന്‍ എന്നുകരുതി കഴുത്തില്‍ മുറുകെ കൈക്കൊണ്ടു പിടിച്ചു. ഭഗവാന്‍ നാരായണന്‍ പുറത്തേക്കു വിഷം വരാതിരിക്കാന്‍ വായും കൈകൊണ്ടുപൊത്തി. വിഷം കണ്ഠത്തില്‍ തന്നെ നിന്നു. അങ്ങനെ മഹാദേവനു നീലകണ്ഠന്‍ എന്ന പേരും വന്നുചേര്‍ന്നു. അല്‍പ്പസമയത്തിനുശേഷം അതാ വരുന്നു ദിവ്യതേജസ്സോടെ ധന്വന്തരീമൂര്‍ത്തി അമൃതകുംഭവുമായി ഉടന്‍ അസുരന്മാര്‍ അമൃതവുമായി ഓടിമറഞ്ഞു.

ഭഗവാനും ദേവേന്ദ്രനും പരിവാരങ്ങളുമെല്ലാം പിന്നാലെ ചെന്നു. അസുരന്മാര്‍ അമൃതു ഭക്ഷിക്കുവാന്‍ തയ്യാറായി. ആരിതു നമുക്കെല്ലാം ഒരുപോലെ വിളമ്പിത്തരും എന്ന ചിന്തയിലായിരിക്കുമ്പോള്‍ സാക്ഷാല്‍ മോഹിന വേഷം ധരിച്ചു അസുരന്മാരെ കബളിപ്പിച്ചു. മോഹിനിഅമൃതുമായി മറഞ്ഞു. ദേവസവിധത്തില്‍ എത്തി ദേവന്മാര്‍ക്കു നല്‍കി. അതോടെ ദേവന്മാര്‍ക്ക് നഷ്ടപ്പെട്ട തേജസ്സും ബലവും തിരിച്ചുകിട്ടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരേ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.