ഷൊര്‍ണൂര്‍: എസ്എന്‍ഡിപി യോഗം രാഷ്ട്രീയ സംഘടിത ശക്തിയായി മാറുന്നതിനെ സിപിഎം ഭയക്കുകയാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ വ്യക്തമാക്കി. ഹിന്ദു ഐക്യ വേദി നിയോജക മണ്ഡലം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എസ്എന്‍ഡിപി ഒറ്റപ്പാലം യൂണിയന് പ്രസിഡന്റ് വി.പി ചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.പരമേശ്വരന്,സി.രുഗ്മിണി, കെ.നാരായണന്‍കുട്ടി,പി.ഹരിദാസ്,കണയം വേണുഗോപാല്‍,ചന്ദ്രന്,വി.അജിത,ടി.ബിന്ദു.ആര്.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: