ചിറ്റൂര്‍: ബാലഗോകുലം ചിറ്റൂര്‍ മേഖലാ പഠനശിബിരം നല്ലേപ്പിള്ളി ആദിശങ്കരവിദ്യാലയത്തില് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു.ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ആര്.വേണു അധ്യക്ഷതവഹിച്ചു.വിഎച്ച്പി അഖിലേന്ത്യാ സെക്രട്ടറി പി.എസ്.കാശിവിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. ഷീലാകുമാരി, കരുണാകരന്, വിളയോടി രമേഷ്, മൂകാംബിക, വി.അയ്യപ്പന് എന്നിവര്‍ സംസാരിച്ചു. എ.മോഹനന് സ്വാഗതവും എ.വിദ്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: