ഉപ്പുതറ: പാന്‍മസാല ശേഖരം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ചപ്പാത്ത് സ്വദേശി ലിറ്റന്റെ(63) വീട്ടില്‍ നിന്നുമാണ് 92 പാക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഉപ്പുതറ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനക്കിടെ ഇന്നലെ രാവിലെ പാന്‍മസാല പിടികൂടിയത്. ചപ്പാത്തില്‍ സ്റ്റേഷനറി കട നടത്തിവരുകയാണ് പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കടയില്‍ പരിശോധന നടത്തിയത്.
പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: