മേപ്പാടി:എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റെയും സംയുക്ത സംരംഭമായ യുവജ്യോതിയുടെ ആഭിമുഖ്യത്തില്‍ 2015 ഒക്ടോബര്‍ 7,8,9 തിയ്യതികളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവ കര്‍ഷകര്‍ക്കായി എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ പശുപരിപാലന വിഷയത്തില്‍ സൗജന്യ പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര് എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: