മുട്ടില്‍: മുട്ടില്‍ ശ്രീ അയ്യപ്പ ഷഡാധാര പ്രതിഷ്ഠ തന്ത്രി ബ്രഹ്മ ശ്രീ വെള്ളം കൊല്ലി ശശി ധരന്‍ നമ്പൂതിരിയുടെയും ക്ഷേത്ര ശില്‍പ്പി ഒറ്റപ്പാലം മീറ്റ്ന നാരയണന് എന്നിവരുടെയും കാര്‍മ്മികത്വത്തില്‍ നടത്തി. ക്ഷേത്രത്തിന്റെ കട്ടില വെപ്പ് കര്‍മ്മം മില്‍മ്മാ ചെയര്മാന് പി.ടി. ഗോപാല കുറുപ്പ് നിര്‍വ്വഹിച്ചു. ഇതോടൊപ്പം ക്ഷേത്രത്തിന്റെ ആജീവനാന്ത മെമ്പര്‍ഷിപ്പ് വിതരണം മുട്ടില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി പി. ബാല കൃഷ്ണന് നായര്‍ ബാലന് നല്കി ഉദ്ഘാടനം ചെയ്തു. ഭക്ത ജനങ്ങളും ഭാരവാഹികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: