പനമരം : യോഗക്ഷേമസഭയുടേയും യുവജനസഭയുടേയും വയനാട് ജില്ലാ യോഗം പനമരം അമൃതേശ്വരി ഓഡിറ്റോറിയത്തില്‍ നടന്നു. യോഗ്യതാനിര്‍ണ്ണയ പരീക്ഷകളില്‍ സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു . അനന്ദകൃഷ്ണന് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ശ്രീരാജ് പുറംചേരി, പ്രസാദ് പരിമംഗലം , ഈശ്വരന് പീനിക്കാട്, കേശവന് മരംങ്ങാട്,മാടന ഈശ്വരന് , ശ്രുതി പുറംഞ്ചേരി, തുടങ്ങിയവര്‍ സംസാരിച്ചു.
യുവജനസഭ ജില്ലാ പ്രസിഡന്റായി അനന്ദകൃഷ്ണന് കല്ലമ്പള്ളി യേയും സെക്രട്ടറിയായി ശ്രീരാജ് പുറംഞ്ചേരിയും ട്രഷറര്‍ ആയി ശ്യാംപ്രകാശ് വാമല്ലൂരും ജില്ലാ കോഡിനേറ്റരായി പ്രസാദ് പരിമംഗലവും ചുമതല ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: