പുല്‍പ്പള്ളി : കേരള ഫിഷറീസ് വകുപ്പിന്റെയും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ഫിഷ് ഫാര്‍മേഴ്സ് ക്ലബിനായി നിര്‍മ്മിച്ച ഒഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി കരുണാകരന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: