കല്പറ്റ: മീനങ്ങാടി രാഗ ദീപം ഡിജിറ്റല്‍ മ്യൂസിക്കിന്റെ ഓഡിയോ സി.ഡി. മധുര നൊമ്പരങ്ങള്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ ഫിലിം കോസ്റ്റ്യൂമര്‍ മോഹനന് കോഴിക്കോടിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബേബി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.എ. അബ്ബാസ്, സുരേഷ്, ഗിരീഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: