ബത്തേരി : ബത്തേരി താലൂക്ക് ഓഫീസിലെ റവന്യു-ഡെപ്യൂട്ടി തഹസില്‍ദാരും നെന്മേനി വില്ലേജ് ഓഫീസിന്റെ ചാര്‍ജ്ജുമുള്ള ശിവദാസനെ കൃത്യനിര്‍വഹണത്തിനിടെ ജാതിപേരുവിളിച്ച് ആക്ഷേപിക്കുകയും ദേഹോദ്രപമേല്പ്പിക്കുകയും ചെയ്ത മണ്ണ് മാഫിയകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കുറുമന് സമാജം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. മൂതിമൂല രാഘവന്, ഡോ. പ്രഭാകരന്, എടക്കല്‍ മോഹനന്, എം.എസ്.വിശ്വനാഥന്, ബാബു താഴത്തുവയല്‍, ബാലന് പൂതാടി, ബാലന് വാഴത്തോട്ടം, ഉണ്ണി, രാമകൃഷ്ണന്, രാഘവന്, ഗോവിന്ദന്, ശ്രീധരന്, അയ്യപ്പന്, ചന്ദ്രന്, മധു, ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: