Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ് രൂപംകൊള്ളുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 07:49 pm IST
in Samskriti

ലക്ഷ്യം എന്തു തന്നെയായാലും അതു നേടാനുള്ള സാമഗ്രികളെക്കുറിച്ചു സങ്കല്പിക്കണം. അതിനു സഹായിക്കുന്ന ആളുകളെയും പരിതഃസ്ഥിതികളെയും കുറിച്ചു സങ്കല്പിക്കണം. അങ്ങനെ അനന്തസങ്കല്പങ്ങള്‍ ആവിര്‍ഭവിക്കുന്നതോടെയാണ് മനസ്സു രൂപംകൊള്ളുന്നത്. മാറിമാറിയുള്ള സങ്കല്പങ്ങളില്‍പ്പെട്ടുഴലുന്ന അന്തഃകരണഘടകമാണ് മനസ്സ്.

ഇത്രയുമാകുമ്പോഴേയ്‌ക്കും സങ്കല്പങ്ങളിലൂടെ സ്‌നേഹം, കോപം, അസൂയ, ദയ തുടങ്ങിയ വികാരങ്ങള്‍ രൂപപ്പെടുകയായി. വികാരങ്ങള്‍ക്ക് വശംവദമാകുന്ന അന്തഃകരണഘടകമാണ് ചിത്തം. അഹങ്കാരം, ബുദ്ധി, മനസ്സ്, ചിത്തം എന്നിവ നാലും ചേര്‍ന്നതാണ് അന്തഃകരണം. ബോധം ജഡാംശം അംഗീകരിച്ചു പെരുകിയതാണ് അന്തഃകരണമെന്ന് സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെ അന്തഃകരണം ബോധമല്ലെന്നു തെളിയുന്നു.

ഈ അന്തഃകരണം വീണ്ടും സങ്കല്പിച്ചു പെരുകുന്നതാണ് ഇന്ദ്രിയങ്ങള്‍. എനിക്കു കേള്‍ക്കണം എന്ന സങ്കല്പത്തോടെ കര്‍ണം എന്ന ഇന്ദ്രിയം രൂപപ്പെട്ടു. ഇതെങ്ങനെയറിയാം? കേള്‍ക്കണം എന്നാ സങ്കല്പം ഇല്ലാതായാല്‍ ചെവിയില്ലാതാകും. അങ്ങനെയറിയാം. ഇതുപോലെ മറ്റെല്ലാ ഇന്ദ്രിയങ്ങളും രൂപപ്പെട്ടു. ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങളെ അംഗീകരിച്ചതോടെ ബോധരൂപമായ വസ്തു ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളായി കാണപ്പെട്ടു.

ഇതെങ്ങനെയറിയാം? ഇന്ദ്രിയങ്ങളില്ലെങ്കില്‍ പഞ്ചഭൂതങ്ങള്‍ അനുഭവപ്പെടുകയേയില്ല. അങ്ങനെയറിയാം. തുടര്‍ന്നു വിവിധ നാമരൂസങ്കല്പങ്ങളിലൂടെ പഞ്ചഭൂതങ്ങള്‍ പ്രപഞ്ചമായും അനുഭവപ്പെട്ടു. ബോധത്തിലെ സങ്കല്പദൃശ്യങ്ങളാണ് പ്രപഞ്ചം. എങ്ങനെയറിയാം? ബോധം സങ്കല്പങ്ങളെല്ലാം കൈവെടിയുകയാണെങ്കില്‍ പ്രപഞ്ചം അപ്പാടെ മറയുന്നതാണ്. തുടര്‍ന്നു ശുദ്ധമായ ബോധം അദ്വയമായി അവശേഷിക്കുകയും ചെയ്യും. പ്രപഞ്ചാരംഭം മുതല്‍ പരീക്ഷിച്ചുറപ്പിക്കപ്പെട്ടുപോരുന്ന സ്ഥിതിയാണിത്. അതുകൊണ്ടാണ് ആചാര്യപാദര്‍ നമ്മോട് ‘ചിദാനന്ദരൂപഃ ശിവോഹം ശിവോഹം’ എന്നനുസന്ധാനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശുദ്ധബോധവും ശുദ്ധാനന്ദവും ഒന്നു തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.