മാനന്തവാടി:സിപിഎം ബിജെപി സംഘര്‍ഷം നടന്ന കണിയാരത്ത് സമാധനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ സബ്ബ് കലക്ടര്‍ ശീറാംസാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി സിപിഎംനേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.മാനന്തവാടി ഡിവൈഎസ്പി എ.ആര് പ്രേം കുമാര്‍,സിഐ. പി.എല്‍ ഷൈജു.ബിജെപി നേതാക്കളായ സജിശങ്കര്‍, കണ്ണന്‍കണിയാരം,ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്,ആര്‍എസ്സ്എസ്സ് ജില്ലാ സമ്പര്‍ക്കപ്രമുഖ് സി.കെ.ഉദയന്‍, സിപിഎംനേതാക്കളയായ കെ.എം.വര്‍ക്കി, പി.ടി.ബിജു,എം.സോമന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: