കല്‍പ്പറ്റ : തെരുവ് നായ്ക്കളില്‍ നിന്നും കടിയേറ്റ് പരിക്കേറ്റ വയനാട്, കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്ന് സ്ട്രെ ഡോഗ് ഫ്രീ മൂവ്മെന്റ് വയനാട് കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 8156886835.
പ്രതികരിക്കാൻ ഇവിടെ എഴുതുക: