Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 07:56 pm IST
in Samskriti

ഒരു കുഞ്ഞിനെ പ്രസവിച്ചതുകൊണ്ടുമാത്രം നിങ്ങള്‍ ഒരു അമ്മയാകുന്നില്ല. ഒരു അമ്മയ്‌ക്കുണ്ടായിരിക്കേണ്ട എല്ലാ ഗുണവിശേഷങ്ങളും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈശ്വരഭക്തിയും ധര്‍മനിഷ്ഠയും സന്താനങ്ങളില്‍ ആവാഹിച്ച് നേര്‍വഴിക്ക് അവരെ നയിക്കാനുള്ള കടമ നിങ്ങള്‍ നിര്‍വഹിച്ചേ പറ്റൂ.

വേവിച്ച അരി ചൂടായിരിക്കുമ്പോള്‍ ഏത് രൂപത്തിലും ഉരുട്ടാന്‍ കഴിയും. ചുട്ട് പഴുത്തിരിക്കുന്ന ഇരുമ്പ് വളയ്‌ക്കുവാനും ഏതുതരത്തില്‍ രൂപപ്പെടുത്താനും കഴിയും. അതുപോലെ ശിശുക്കളുടെ പിഞ്ചുമനസ്സുകള്‍ വേണ്ട പ്രകാരം രൂപപ്പെടുത്താന്‍ കഴിയുന്നതാണ്.

വേദാന്തം ബുദ്ധിപരമായ വിനോദത്തിനുള്ളതല്ല. ആചരണത്തിനുള്ള മാര്‍ഗദീപമാണ്. ധര്‍മാചരണത്തിനുള്ള തത്വസംഹിതയാണ്. നിരന്തരമുള്ള ഈശ്വര പ്രാര്‍ത്ഥനയായി നിങ്ങളുടെ ജീവിതത്തെ സമൂലം പരിവര്‍ത്തനം ചെയ്യണം. പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍നിന്ന് നിങ്ങളുടെ മനസ്സിനെ അത് സംരക്ഷിക്കണം. ഒരു ഖഡ്ഗം കയ്യിലെത്തിയതുകൊണ്ടുമാത്രം ഒരുവന്‍ യോദ്ധാവാകുന്നില്ല. വില്ലേന്തിയത് കൊണ്ടു വില്ലാളിവീരനുമാകയില്ല.

തംബുരു പിടിച്ചതുകൊണ്ടു സംഗീതജ്ഞനായും അംഗീകരിക്കപ്പെടുന്നില്ല. അന്ധന് ഒരു കണ്ണാടിയുടെ പ്രയോജനമെന്താണ്! തവള താമരയുടെ ചോട്ടില്‍ നിവസിക്കുകയാണെങ്കിലും താമരപ്പൂവിലെ സുമധുരമായ സുധ ആസ്വദിക്കാന്‍ അതിനു കഴിവില്ല. അതുപോലെ ശാസ്ത്ര പഠനംകൊണ്ട് മാത്രം ഒരുവന്‍ വേദാന്തിയാകുന്നില്ല. അനുഭൂതി മാത്രമാണ് അനശ്വര ആനന്ദത്തിന്റെ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ശുദ്ധീകരണവും ഗുരുകൃപയും കൂടാതെ യാതൊരാള്‍ക്കും പ്രബുദ്ധത കൈവരില്ല.

ആദ്ധ്യാത്മികത എത്ര ഉല്‍ക്കടമായ ശക്തിയാണ്! അത് ഒരാളെ നിര്‍ഭയനാക്കുന്നു. ആദ്ധ്യാത്മിക ശക്തി പരിപുഷ്ടമാക്കിയശേഷം നിങ്ങള്‍ ഓഫീസിലേക്കോ വ്യവസായശാലകളിലേക്കോ പാടങ്ങളിലേക്കോ സാമൂഹ്യസേവനരംഗത്തോ എവിടെ വേണമെങ്കിലും പോയ്‌ക്കൊള്ളൂ. കര്‍മവാസന നിങ്ങളുടെ പ്രവര്‍ത്തനരംഗങ്ങളും കര്‍മപരിപാടികളും നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതത് രംഗങ്ങളില്‍ നിലയുറപ്പിച്ച് കടമകള്‍ സമര്‍ത്ഥമായി നിര്‍വഹിക്കുക. ഒരിക്കലും ജോലിയില്‍ അലസത വരാന്‍ പാടില്ല.

സദ് ഗുരു ശ്രീരമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.