പുല്‍പ്പള്ളി: ആടിക്കൊല്ലി, 56,പറോട്ടിക്കവല, അമരക്കുനി, കന്നാരംപുഴ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും ചൈന്ത,പാളക്കൊല്ലി,മിറ്റത്താനിക്കവല,ആനപ്പാറ,ചില്ലിങ് പ്ലാന്റ്, സെന്റ് ജോര്‍ജ്, വിമലമേരി, കന്നാരംപുഴ എന്നിവിടങ്ങളില്‍ ശനിയാഴ്ചയും ഒമ്പതു മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: