കല്‍പ്പറ്റ : ഭവനനിര്മ്മാണബോര്ഡിന്റെ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി സപ്റ്റംബര്‍ 30ന് അവസാനിക്കുമെന്ന് എക്സി.എഞ്ചിനീയര്‍ അറിയിച്ചു. സമയപരിധിക്കുള്ളില്‍ കുടിശ്ശിക അടച്ചുതീര്‍ക്കുന്ന താഴ്വരുമാനക്കാര്ക്കും ഇടത്തരംവരുമാനക്കാര്ക്കും വീഴ്ച്ചപ്പലിശയുടെ 70%ഉം പിഴപ്പലിശപൂര്ണ്ണമായും ഒഴിവാക്കും. ഉയര്‍ന്നവരുമാനക്കാര്‍ക്ക് വീഴ്ച്ചപ്പലിശയുടെ 50ഉം പിഴപ്പലിശ പൂര്ണ്ണമായുംഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: