കൊച്ചി: ഹോണ്ടയുടെ ഗിയറില്ലാത്ത സ്കൂട്ടറായ ആക്ടിവയുടെ വില്പന നടപ്പ് സാമ്പത്തികവര്‍ഷം ആദ്യ 5 മാസക്കാലത്ത്1,001,350 യുണിറ്റുകള്‍ വിറ്റു.
രാജ്യത്തെ മൊത്തം ഇരുചക്ര വാഹന വില്പനയേക്കാള് 20 ഇരട്ടിയാണ് ആക്ടിവയുടേതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പ്രൈ. ലിമി. സിഇ ഒ കിയറ്റ മുരമറ്റ്സു, വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ്) വൈ.എസ്. ഗുലേറിയ എന്നിവര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: