കൊച്ചി: ഷോറൂമുകളില്ലാത്ത ഇടത്തരം, ചെറിയ പട്ടണങ്ങളെ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ഷോറൂമിന് പ്രമുഖ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി തുടക്കമിട്ടു.
ഡിസ്പ്ലേയില്‍ ഒരു കാര്‍, ആക്സസറീസ്, ലോഞ്ച് തുടങ്ങിയ പൂര്ണസംവിധാനങ്ങളോടെയാണ് ഔഡി മൊബൈല്‍ ടെര്‍മിനല്‍ എന്നു പേരിട്ടിരിക്കുന്ന സഞ്ചരിക്കുന്ന ഷോറൂം തയ്യാറാക്കിയിരിക്കുന്നതെന്ന് ഔഡി ഇന്ത്യാ തലവന്‍ ജോ കിംഗ് പറഞ്ഞു.
മൊബൈല്‍ ടെര്‍മിനലില്‍ ടെസ്റ്റ് ഡ്രൈവ് നടത്താനും സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: