കൊച്ചി: മെച്ചപ്പെട്ട മൈലേജും ഒട്ടേറെ പുതുമകളുമായി ടിവിഎസ് സ്പോര്‍ട് വിപണിയിലെത്തി. ലിറ്ററിന് 95 കിലോമീറ്റര്‍ മൈലേജ് കമ്പനി അവകാശപ്പെടുന്നു.
ഇലക്ട്രിക് സ്റ്റാര്‍ട്, അലൂമിനിയം ഗ്രാഞ്ച് റെയില്‍, ക്രോം മഫഌ ഗാര്‍ഡ്, സ്പോര്‍ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ഘടകങ്ങളെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: