മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവും മഹിളാ അസോസിയേഷന് വൈസ് പ്രസിഡണ്ടുമായ മംഗലശ്ശേരി സ്മിത സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി മണ്ണാര്ക്കാ്ട മണ്ഡലം പ്രസിഡണ്ട് ബി.മനോജ് മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
എ.പി.സുമേഷ്കുമാര്, പി.വേണുഗോപാല്ദ പി.വി.ഷാജി, ടി.വി.സജി, എ.ബാലഗോപാലന്, അഡ്വ.പി.എം.ജയകുമാര്‍, പി.ഉണ്ണിക്കൃഷ്ണന്, വി.പ്രമേഷ്, പി.വത്സ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: