ശ്രീകൃഷ്ണപുരം: ശ്രികൃഷ്ണപുരത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ എാറ്റുമുട്ടി. സംഘട്ടനത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വേട്ടേറ്റയാളുടെ നില ഗുരുതരമാണ്.
പുനര്‍ജ്ജനി ആശുപത്രിയിലാണ് പഴയ നടത്തിപ്പുകാരും പുതിയ നടത്തിപ്പുകാരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ക്വട്ടേഷന്‍ അക്രമത്തിലെത്തിയതെന്നാണ് സൂചന. മലപ്പുറം സ്വദേശികളാണ് നിലവിലെ നടത്തിപ്പുകാര്‍. സ്ഥലത്ത്് പോലീസ് കാവലേര്‍പ്പെടുത്തി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി പഞ്ചായത്ത് സംഘടന സെക്രട്ടറി മഞ്ഞളത്തൊടി രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: