കാപ്പ് : വെളുത്തേടത്തുപറമ്പില്‍ വി.എസ് പ്രസീദിന്റെ നിര്യാണം നാട്ടുകാരെ നൊമ്പരത്തിലാഴ്ത്തി. ഇന്നലെയാണ് മരണം പ്രസീദിനെ കവര്‍ന്നത്. പത്ത് വര്‍ഷമായി മന്നം മെമ്മോറിയല്‍ ലൈബ്രറിയില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആരോഗ്യകരമായ അസ്വസ്ഥതകള്‍ അലട്ടുമ്പോഴും ലൈബ്രറിയുടെ എല്ലാ പൊതുയോഗത്തിലും എത്തി മാതൃക കാട്ടുന്ന വ്യക്തിയായിരുന്നു വി.എസ് പ്രസീദ്. അച്ഛന് : ശിവശങ്കരന് നായര്‍, മാതാവ് : ശ്യാമള
പ്രതികരിക്കാൻ ഇവിടെ എഴുതുക: