പട്ടാമ്പി: ഓട്ടോയില്‍ സഞ്ചരിക്കവെ തെറിച്ചുവീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ശങ്കരമഗലം ആലിക്കല്‍ അബദുള്‍ നാസറിന്റെ മകന് ഇര്‍ഷാദാണ്(14) മരിച്ചത്. പട്ടാമ്പി ഹൈസ്കൂള്‍ 9ാം കഌസ് വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച രാത്രി നടുവട്ടം ഒന്നാന്തിപ്പടിയില്വെച്ചായിരുന്നു അപകടം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: