കല്‍പ്പറ്റ : കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയിലെ പ്രൊഡക്ഷന്‍ സിസ്റ്റം മാനേജ്മെന്റിലുള്പ്പെടുത്തി ബ്ലോക് പഞ്ചായത്ത് പരിധിയിലെ നീര്‍ത്തട പ്രദേശങ്ങളില്‍ ബയോഗ്യാസ് പ്ലാന്റ് നല്കുന്ന ‘ബയോമിത്ര’ പദ്ധതിയുടെ ബ്ലോക്തല ഉദ്ഘാടനം കല്പറ്റ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: