അടിമാലി : മന്നാംകാല റോഡ് തകന്ന് ഗതാഗതം ദുഷ്ക്കരമായി. അടിമാലി മേഖലയിലെ പ്രധാന റോഡുകളിലൊന്നാണിത്.
കൊച്ചി-മധുര ദേശീയ പാതയക്കു സമാന്തരമായി ഇരമ്പ്പാലത്തു നിന്നും ഇരുന്നൂറേക്കറിനുള്ള മെഴുകുംചാല്‍ ബൈപ്പാസ് റോഡുമായി ചേരുന്ന പാതയാണിത് ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന റോഡിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: